
Varavu ട്രെയിലർ കണ്ടതിന് ശേഷം ഒരു സാധാരണ Trailer Review അല്ല, Shaji Kailas-ന്റെ സിനിമകളിലെ Masculinity, Power Psychology, Corruption, Investigation Pattern, കൂടാതെ A.K. Sajan-ന്റെ തിരക്കഥയുടെ ശൈലിയും Joju George എന്തുകൊണ്ടാണ് ഈ കഥാപാത്രത്തിന് ഏറ്റവും മികച്ച തിരഞ്ഞെടുപ്പായതെന്നും ഈ വീഡിയോയിൽ വിശദമായി സംസാരിക്കുന്നു.