ഗിന്നസ് വേൾഡ് റെക്കോർഡല്ല, കിട്ടിയത് എട്ടിന്റെ പണി!
Published on: July 14, 2026
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ എന്ന നിലയിൽ ഗിന്നസ് റെക്കോർഡ് നേടിക്കൊടുക്കാൻ ആറ് വയസ്സുകാരിയായ കൊച്ചുമകളെ തിരക്കേറിയ പ്രധാന റോഡിലൂടെ കാറോടിക്കാൻ അനുവദിച്ച തെലങ്കാനയിലെ നർസിംഗി പോലീസ് സബ് ഇൻസ്പെക്ടർക്കെതിരെ സ്വന്തം വകുപ്പ് തന്നെ കേസെടുത്തു.