Banner Ads

വീടിന്റെ തറ തുരന്ന് കോടികൾ! പ്ലാസ്റ്റിക് ഡ്രമ്മുകളിൽ ഒളിപ്പിച്ചത് ആരുടെ പണം

യുപിയിലെ പ്രയാഗ്‌രാജിൽ നടന്ന റെയ്ഡിൽ, വീടിന്റെ തറ തുരന്ന് പ്ലാസ്റ്റിക് ഡ്രമ്മുകളിൽ മണ്ണിനടിയിൽ ഒളിപ്പിച്ച നിലയിൽ കോടിക്കണക്കിന് കള്ളപ്പണം പോലീസ് പിടിച്ചെടുത്തു