Banner Ads

അമിതവേഗം ജീവനെടുക്കുന്നു

ഇന്ത്യയിൽ റോഡപകടങ്ങൾ വർധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്? 2024-ലെ ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) റിപ്പോർട്ട് പ്രകാരം രാജ്യത്ത് 4,67,967 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.