Banner Ads

മുല്ലപ്പെരിയാറിൽ സർവ്വതും വിട്ടുനൽകി കേരളം: വാതിൽ കൊട്ടിയടച്ച് തമിഴ്‌നാട്!”

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ തമിഴ്‌നാടിന് മുന്നിൽ കേരളം ഉന്നയിച്ച ഏറ്റവും വലിയ വിട്ടുവീഴ്ചാ നിർദ്ദേശവും അതിന് ശേഷമുണ്ടായ സംഭവവികാസങ്ങളുമാണ് ഈ റിപ്പോർട്ടിൽ. പുതിയ ഡാം പണിയാൻ എത്ര കോടി ചെലവായാലും കേരളം തനിയെ വഹിക്കാമെന്നും, പുതിയ അണക്കെട്ട് എവിടെ നിർമ്മിക്കണമെന്ന് തമിഴ്‌നാടിന് തീരുമാനിക്കാമെന്നും കേരളം വ്യക്തമാക്കി.