Banner Ads

ഫൈറ്റ് ഒരു രക്ഷയും ഇല്ല… ഖലീഫ കേറും; മികച്ച പ്രതികരണം നേടി പൃഥ്വിരാജ് ചിത്രം.

വൈശാഖിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ മാസ്സ് ആക്ഷൻ ചിത്രം ‘ഖലീഫ’ തിയേറ്ററുകളിൽ റിലീസ് ചെയ്തു. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രത്തിൽ സ്വർണ്ണക്കടത്തും അതിനെ ചുറ്റിപ്പറ്റിയുള്ള കുറ്റകൃത്യങ്ങളുമാണ് പ്രധാന പ്രമേയം. പൃഥ്വിരാജിന്റെ സ്റ്റൈലിഷ് ആയ ലുക്കും മാസ്സ് പ്രകടനവും action രംഗങ്ങളും ചിത്രത്തിന് വലിയ ആവേശമാണ് തിയേറ്ററുകളിൽ നൽകുന്നത്..