Banner Ads

ദ്രാവിഡ കോട്ട തകർന്നു!! തമിഴ് മണ്ണിൽ ഇനി ‘വിജയ് യുഗം’; ചെന്നൈയിൽ കണ്ടത് ചരിത്രം |

തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് ‘ദളപതി’ വിജയ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടകൾ തകർത്തെറിഞ്ഞ് തമിഴക വെട്രി കഴകം തമിഴ്‌നാടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നു.