
മലയാളികൾക്ക് അല്ലു അർജുനോടുള്ള അചഞ്ചലമായ സ്നേഹത്തിന്റെ പ്രകടനമായി, ഇരുപത് വർഷത്തിന് ശേഷം ‘ഹാപ്പി’ എന്ന ചിത്രം 4K പതിപ്പിൽ വീണ്ടും തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജൂൺ 12-ന് റിലീസ് ചെയ്ത ചിത്രം പഴയ ആരാധകരെയും പുതിയ തലമുറയെയും ഒരുപോലെ തിയറ്ററുകളിലേക്ക് ആകർഷിച്ചു.