കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം അതീവ ഗൗരവത്തോടെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.