
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പിന്നാലെ സൂപ്പർ താരം സൂര്യയും രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നു? ചെന്നൈയിൽ നടന്ന അഖിലേന്ത്യാ സൂര്യ തലമൈ നൽപണി ഇയക്കത്തിന്റെ രഹസ്യ യോഗത്തിൽ ആരാധക സംഘടനാ നേതാവ് നടത്തിയ പ്രസംഗം പുറത്തായതോടെയാണ് തമിഴകത്ത് ചർച്ചകൾ വീണ്ടും ചൂടുപിടിക്കുന്നത്