Banner Ads

വി ഡി യുടേത് ഏകാധിപത്യ ഭരണമെന്ന വിമർശനം രാഷ്ട്രീയ കേരളത്തിൽ ഉയരുന്നു

അധികാരം ലഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ, ജനങ്ങൾ അർപ്പിച്ച ആ കനത്ത വിശ്വാസ്യതയ്ക്ക് കരിനിഴൽ വീഴ്ത്തുന്ന ഭരണനടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്