ഉറ്റബന്ധുക്കൾ തമ്മിലുള്ള വിവാഹത്തിന് നിയമപരമായ നിയന്ത്രണം കൊണ്ടുവരണമെന്ന വിഷയത്തിൽ കേന്ദ്രസർക്കാർ ആലോചിക്കണമെന്ന് സുപ്രീംകോടതി.