Banner Ads

കൃഷിയുടെ പേരിൽ പണം വെളുപ്പിക്കാമോ?

കൃഷിഭൂമി വാങ്ങിയാൽ നികുതിയിളവ് ലഭിക്കുമോ? കാർഷിക വരുമാനം പൂർണമായും നികുതിവിമുക്തമാണോ? കൃഷിക്കായി വായ്പയെടുത്ത് വിളനാശം സംഭവിച്ചാൽ ബാങ്ക് വായ്പ എഴുതിത്തള്ളുമോ? അതോ കൃഷിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കാൻ കഴിയുമോ?