നിലവിലെ ആദായനികുതി നിയമത്തിലെ വകുപ്പുകൾ പ്രകാരം ഭവനവായ്പ, വിദ്യാഭ്യാസ വായ്പ ഉൾപ്പെടെയുള്ളവയുടെ പലിശയ്ക്ക് ഇളവുകൾ ഉണ്ടായിരുന്നു. ഇവയിൽ ഏതെല്ലാം ഇളവുകളാണ് ഇല്ലാതാകുക എന്നതും പുതിയ ബില്ലിലേ വ്യക്തമാകൂ. ഡൽഹി തെരഞ്ഞെടുപ്പ് നടക്കുന്ന ബുധനാഴ്ചയ്ക്ക് ശേഷമേ കേന്ദ്രം ഇക്കാര്യത്തിൽ മുന്നോട്ട് നീങ്ങു.