Banner Ads

ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് ബജറ്റ് ചർച്ചയിൽ മുഖ്യമന്ത്രി

സംസ്ഥാനത്തെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വൻതോതിൽ ഇല്ലാക്കഥകളും വ്യാജപ്രചാരണങ്ങളും നടത്തുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.