Banner Ads

അവിശ്വസനീയം ഈ ബാറ്റിംഗ്”..ലഖ്‌നൗ പതറി, പഞ്ചാബ് പ്ലേ-ഓഫിലേക്ക്!

പ്രിയാൻഷ് ആര്യയുടെയും കൂപ്പർ കൊണോലിയുടെയും വെടിക്കെട്ട് ബാറ്റിംഗും, പഞ്ചാബ് ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനവുമാണ് ഈ വമ്പൻ വിജയത്തിന് പിന്നിൽ.