മുഖ്യമന്ത്രിക്ക് നൽകിയ ഐപിഎൽ ടിക്കറ്റ് നടിയുടെ കയ്യിൽ! തെലങ്കാനയിൽ വൻ വിവാദം; കുടുങ്ങുന്നത് ആര്?
Published on: April 21, 2026
ഹൈദരാബാദിൽ നടന്ന സൺറൈസേഴ്‌സ്-ചെന്നൈ മത്സരത്തിനിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പ്രോട്ടോക്കോൾ പ്രകാരം ലഭിക്കേണ്ട എലൈറ്റ് ലോഞ്ച് ടിക്കറ്റുകൾ തെലുങ്ക് നടി കുഷിത കല്ലാപ്പുവിന്റെ കൈവശമെത്തിയത് വലിയ വിവാദമായിരിക്കുകയാണ്.