ആറ് മാസം മുൻപേ എനിക്കറിയാമായിരുന്നു സഞ്ജുവിന് എതിരെ അവർ എന്തൊക്കെയോ ഗൂഡാലോന നടത്തുന്നുണ്ടെന്ന്. ഞങ്ങൾക്ക് അവരുമായി പോരടിക്കാൻ സാധിക്കില്ല. അവരെ വെല്ലുവിളിക്കാൻ നമുക്കാവില്ല. എന്റെ സഞ്ജു സുരക്ഷിതനല്ല’, ഇന്ത്യൻ താരത്തിന്റെ പിതാവ് പറയുന്നു.
Your email address will not be published. Required fields are marked *
Comment *
Name
Email
Website