ആശാ ഭോസ്‌ലെയ്‌ക്കൊപ്പം പാടാൻ ബ്രെറ്റ് ലീ കള്ളം പറഞ്ഞതെന്തിന്?
Published on: April 14, 2026
ഇന്ത്യൻ സംഗീത ഇതിഹാസം ആശാ ഭോസ്‌ലെയുടെ വേർപാടിൽ ലോകം വിങ്ങുമ്പോൾ, കായിക-സംഗീത പ്രേമികൾ ഒരേപോലെ ഓർത്തെടുക്കുന്ന ഒന്നാണ് ബ്രെറ്റ് ലീയും ആശാജിയും ഒന്നിച്ച ‘യൂ ആർ ദി വൺ ഫോർ മി’ എന്ന ഗാനം.