
വിദ്യാർത്ഥികളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മാനസിക പിരിമുറുക്കം സൃഷ്ട്ടിക്കുന്നതാണ് പരീക്ഷകൾ. പരിക്ഷാ ദിനങ്ങൾ അടുക്കുന്തോറും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ടെൻഷനും കൂടും. പരീക്ഷയെ നേരിടാൻ ചിട്ടയായ പഠനമാണ് പ്രധാനമായും വേണ്ടത്. സമയത്തെ കൃത്യമായി ഉപയോഗിക്കുമ്പോൾ തന്നെ ഉറക്കത്തിനും പ്രാധാന്യം കൊടുക്കണം.