Banner Ads

“2024ലെ സെൻസേഷണൽ ഫാമിലി ത്രില്ലർ; കിഷ്കിന്ധാകാണ്ഡം അവാർഡുകൾ സ്വന്തമാക്കി

ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, അശോകൻ എന്നിവർ അഭിനയിച്ച തകർത്ത ഫാമിലി ത്രില്ലർ കിഷ്കിണ്ഡാകാണ്ഡം അവാർഡുകൾ വാരിക്കൂട്ടി. ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് ബാഹുൽ രമേശിൻ്റെ രചനയിൽ2024-ൽ ആണ് ചിത്രം പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *