Banner Ads

വരും മണിക്കൂറുകളിൽ വൻ ആക്രമണം? കീവിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകാൻ റഷ്യ

ഉക്രൈൻ തലസ്ഥാനമായ കീവിലേക്ക് വരും ദിവസങ്ങളിൽ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടാകുമെന്ന കടുത്ത മുന്നറിയിപ്പുമായി റഷ്യൻ പ്രതിരോധ മന്ത്രാലയം രംഗത്ത്.