Banner Ads

യുഎസ് ഇറാൻ യുദ്ധ രീതിയിൽ പശ്ചിമേഷ്യ, ഹോർമൂസിനായി കടുത്ത പോര് രൂക്ഷം.

ഇറാനുമായുള്ള സംഘർഷം കനക്കുന്നതിനിടയിൽ തന്ത്രപദാനമായ ഹോർമോസ് കടലെടുക്കുക അമേരിക്കൻ പ്രദേശമാക്കി മാറ്റുന്ന യുഎസ് പ്രസിഡൻറ് പ്രഖ്യാപനം ലോകരാഷ്ട്രങ്ങളിൽ വലിയ ചർച്ചയാകുന്നു. ഇറാനെ പരാജയപ്പെടുത്തിയ ശേഷം ഹോർമൂസ് സ്വന്തമാക്കും എന്നാണ് ട്രംപിൻ്റെ വെല്ലുവിളി.