Banner Ads

വെള്ളമിറങ്ങിയിട്ടും ഫയൽ അനങ്ങിയില്ല

കാലവർഷക്കെടുതിയിൽ സർക്കാർ പ്രഖ്യാപിച്ച സഹായധനം വിതരണം ചെയ്യുന്നതിൽ കാലതാമസം എടുക്കുന്നു. പ്രഖ്യാപനം വന്ന് ആഴ്ചകൾ പിന്നിടുമ്പോഴും ദുരന്തബാധിതരായ ഒരാളുടെ അക്കൗണ്ടിലേക്ക് പോലും പണം എത്തിയിട്ടില്ല.വില്ലേജ് ഓഫീസുകളിൽ നൽകിയ അപേക്ഷകളിൽ മേൽനടപടികൾ വൈകുന്നതാണ് സഹായധനം വൈകാൻ കാരണം