Banner Ads

പൗരത്വം നഷ്ടപ്പെടുമോ? വോട്ടർ പട്ടികയിലെ പേര് നീക്കം ചെയ്യലിന് കോടതി പറഞ്ഞത്!

വോട്ടർ പട്ടികയിലെ ‘സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ നടപടികൾ സുപ്രീം കോടതി ശരിവെച്ചു. പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് പൗരത്വത്തെ ബാധിക്കില്ലെന്നും, തിരഞ്ഞെടുപ്പ് സുതാര്യമാക്കാനുള്ള കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണിതെന്നും കോടതി വ്യക്തമാക്കി.