പശ്ചിമേഷ്യയിൽ യുദ്ധഭീതി! ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലിനെ ലക്ഷ്യമിട്ടെന്ന് ഇറാൻ
Published on: June 4, 2026
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി! ഹോർമുസ് കടലിടുക്കിൽ വെച്ച് തങ്ങളുടെ യുദ്ധക്കപ്പലിനെ അമേരിക്ക ലക്ഷ്യമിട്ടതായി ഇറാൻ അവകാശപ്പെടുമ്പോൾ, അത് പച്ചക്കള്ളമാണെന്ന് പറഞ്ഞ് അമേരിക്കൻ സെൻട്രൽ കമാൻഡ് രംഗത്ത്.