ലോകകപ്പിൽ ചരിത്രമെഴുതി മലയാളി പക്ഷെ ബന്ധുക്കൾക്ക് പറയാനുള്ളത് കേട്ടോ!!
Published on: June 4, 2026
ലോകകപ്പ് ഫുട്ബോളിൽ ഖത്തർ ദേശീയ ടീമിൽ ഇടം നേടി ചരിത്രം കുറിച്ച തലശ്ശേരി സ്വദേശി തഹ്സിൻ മുഹമ്മദിന്റെ വൻ നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി ബന്ധുക്കൾ രംഗത്ത്.