“പാറ്റകൾ തുടങ്ങിയിട്ടേയുള്ളൂ, യുവശബ്ദം അടിച്ചമർത്താൻ നോക്കേണ്ട” എന്ന കടുത്ത ഭാഷയിലുള്ള താക്കീതാണ് അദ്ദേഹം അധികാരികൾക്ക് നൽകിയിരിക്കുന്നത്.