കേരളത്തെ വിറപ്പിച്ച പെൺ കൊലപാതകങ്ങൾ! കാരണവർ കേസ് മുതൽ കൂടത്തായി വരെ
Published on: November 6, 2026
കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ലോകത്ത് പുരുഷന്മാർക്കൊപ്പം സ്ത്രീകളും സജീവ പ്രതികളാകുന്ന ഞെട്ടിക്കുന്ന അവസ്ഥ. ഷെറിൻ പ്രതിയായ കാരണവർ കൊലക്കേസ്, കൂടത്തായി കൊലപാതക പരമ്പര, പ്രണയപ്പകയിൽ നടന്ന കൊലപാതകങ്ങൾ എന്നിവയുടെ ആഴത്തിലുള്ള വിശകലനവും കാണാം.