
കെ.എസ്.യു – മുഖ്യമന്ത്രി തർക്കത്തിൽ എ.ഐ.സി.സി നേതൃത്വം നേരിട്ട് ഇടപെട്ടതോടെ വിഷയം പുതിയ വഴിത്തിരിവിലേക്ക്. കെ.സി. വേണുഗോപാൽ സംഘടനാ വിഷയങ്ങൾ പാർട്ടി വേദികളിൽ തന്നെ ചർച്ച ചെയ്യണമെന്ന് നിർദേശിച്ചതോടൊപ്പം, കെ.എസ്.യു പ്രവർത്തകരുടെ സങ്കടങ്ങളും അംഗീകരിച്ചു.