തന്റ പുതിയ ചിത്രമായ ‘വിസിറ്ററി’ന്റെ പ്രൊമോഷനിടെ മലയാളി താരം ധ്യാൻ ശ്രീനിവാസൻ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെയും തൃഷയെയും പരാമർശിച്ച് നടത്തിയ തമാശകൾ തമിഴ്നാട്ടിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.