നിരാഹാര സമരത്തിന് വിരാമമിട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോനം വാങ്ചുക്കിന് മേൽ ഇപ്പോഴും തുടരുന്ന പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ ഭാര്യ ഗീതാഞ്ജലി അങ്മോ രംഗത്ത്.