Spider-Man: Brand New Day റിലീസിന് മുന്നോടിയായി Peter Parker എന്ന കഥാപാത്രത്തിന്റെ Psychology, Marvel-ന്റെ Business Strategy, Hero Syndrome, Trauma, Sacrifice എന്നിവയെക്കുറിച്ചാണ് ഈ വീഡിയോ.