Banner Ads

എ. പത്മകുമാർ കുടുങ്ങുന്നു? സ്വർണക്കൊള്ളയിൽ സിപിഎം നടപടിക്ക്!

ശബരിമല സ്വർണക്കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിനെതിരെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും, ജൂൺ 15-ന് ചേരുന്ന യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.