Banner Ads

ഇസ്രയേലിനെ അംഗീകരിക്കാൻ ട്രംപിന്റെ നിർബന്ധം; പാകിസ്താൻ സർക്കാരിന്റെ അങ്കലാപ്പ്!

മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നീക്കങ്ങൾ.