Banner Ads

ആൻ്റോ അഗസ്റ്റിൻ്റെ അറസ്റ്റ് നാടകീയമായി!

അനുവദനീയമായ പരിധിയിൽ കൂടുതലായി മദ്യം കൈവശം വെച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വയനാട്ടിലെ വീട്ടിൽ നിന്ന് വിദേശമദ്യവും വൈനും ഉൾപ്പെടെയുള്ള മദ്യശേഖരം കണ്ടെത്തിയെന്നാണ് എക്സൈസിന്റെ വാദം.