
കഥകളിലും സിനിമകളിലും ധാരാളമായി നാം കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുള്ള കാര്യമാണ് ഭൂമിയില്‍ ഉല്‍ക്ക വന്നു പതിക്കുന്നതും അതിന് ശേഷം ഉണ്ടായേക്കാവുന്ന കഠിനമായ സാഹചര്യങ്ങളും.മനുഷ്യൻ ചരിത്രം രേഖപ്പെടുത്താൻ തുടങ്ങിയ കാലത്തിന് ശേഷം ഇത്തരം ഉള്‍ക്കകളോ ഛിന്നഗ്രഹങ്ങളോ ഭൂമിയില്‍ വന്നുപതിച്ചിട്ടുള്ളത് വളരെ കുറവാണ്. അതിന് പലവിധ കാരണങ്ങളുമുണ്ട് .