പ്രായം ഒരു അളവുകോലല്ല, പ്രതിഭയാണ്: മമ്മൂട്ടിയെ വിമർശിക്കുന്നവർക്ക് മറുപടി
സിനിമയിലും ഓഫ് സ്ക്രീനിലും മാസ്സ് ലുക്ക് കാണിക്കാൻ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റാരും ഉള്ളു. എന്നാലും നല്ലത് കണ്ടാൽ കുറ്റം മാത്രം പറയുന്നവർ മമ്മൂട്ടിയെ പ്രായത്തിന്റെ പേരിൽ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നു.