വിനേഷ് ഫോഗട്ട് എന്ന ഗുസ്തി താരം ഒരുപാട് പഴികൾ നേരിട്ടാണ് ഗുസ്തി രംഗത്ത് ഇന്നീ നിലയിൽ എത്തിയത്.. വിനേഷ് ഫോഗട്ട് എന്ന ഇന്ത്യൻ പുത്രിക്ക് ഒരുപാട് കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.. എന്നാൽ പി ടി ഉഷ അടക്കം താരത്തെ പരാജയപെടുത്താനാണ് ശ്രമിക്കുന്നത് എന്നാണ് ആരോപണം വരുന്നത്.