
ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന നിലപാടിലായിരുന്ന എം.വി.ജയരാജൻ ജില്ലാ സെക്രട്ടറിയായി തുടരാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാ യിരുന്നു.പി.ബി അംഗമായ മുഖ്യമന്ത്രിതന്നെയാണ് സമ്മേളനത്തെ ഏറെക്കുറെ നിയന്ത്രിച്ചതും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതും