Banner Ads

ഡോക്ട‌ർ നൽകിയ മരുന്ന് കഴിച്ചിട്ടും വേദന കുറഞ്ഞില്ല; സ്വയമേ ശസ്ത്രക്രിയ നടത്തി യുവാവ്

യൂട്യൂബ് നോക്കി വയർ മുറിച്ച് ശസ്ത്രക്രിയ നടത്തിയ, യുവാവ് ഗുരുതരാവസ്ഥയിൽ.ഉത്തർപ്രദേശിലെ വൃന്ദാവനിൽ നിന്നുള്ള 32 വയസുകാരനാണ് യൂട്യൂബ് നോക്കി അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്താൻ പഠിച്ച് സ്വയം വയറ് കീറി മുറിച്ചത്.ശസ്ത്രക്രിയ നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ ബന്ധുക്കൾ ആശുപ്രതിയിൽ എത്തിക്കുകയായിരുന്നു.സുൻറാഖ് ഗ്രാമവാസിയായ രാജ ബാബു വർഷങ്ങളായി അപ്പൻഡിസൈറ്റീസ് രോഗബാധിതനാണ്. കുറച്ച് ദിവസങ്ങളായി ഇയാൾക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. ഡോക്ട‌ർ നൽകിയ മരുന്ന് കഴിച്ചിട്ടും വേദന കുറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *