
ഒടുവില് കണ്ണടച്ചിരിക്കുന്ന ലോകത്തിന്റെ കണ്തുറപ്പിക്കാനായി കരുത്തുറ്റ ഫ്ലാഷ്ലൈറ്റ് പോലെ മരണം ഫാത്തിമ ഹസൂനയേയും തേടിയെത്തി. അവര് ആഗ്രഹിച്ചതുപോലെ. പോരാട്ടത്തിന്റെ തീച്ചൂളയില് അടയാളപ്പെടുത്തുന്ന മരണത്തെയാണ് കഴിഞ്ഞ 18 മാസക്കാലമായി ഇസ്റാഈലിന്റെ തീപ്പൊരികള്ക്കിടിയിലൂടെ നടന്നു നീങ്ങുമ്ബോള് അവള് ആഗ്രഹിച്ചത്.