കേരള മുഖ്യമന്ത്രി എസ്റ്റിമേറ്റ് ഫണ്ട് മുക്കിയതോ ? സർക്കാരിന്റെ കണക്കുകൾ വ്യക്തമാണോ..?
കേരള സർക്കാരിന്റെ വയനാട് ഫണ്ട് എസ്റ്റിമേറ്റ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചകൾ ആകുകയാണ്. നിരവധി പ്രതിപക്ഷ നേതാക്കൾ അടക്കം ഇതിനെതിരെ ഇപ്പോൾ രംഗത്തെത്തിരിക്കുന്നത്.എന്നാൽ എന്താണ് ഇതിന്റെ സത്യാവസ്ഥ എന്നത് ഇപ്പോഴും വ്യക്തമാകുന്നില്ല