വേനൽച്ചൂടിൽ നാടെങ്ങും ചുട്ടുപൊള്ളുന്നതിനൊപ്പം തീപിടിത്തവും വ്യാപകമാവുകയാണ്. ഇതിനെ തുടർന്ന് നെട്ടോട്ടമോടുകയാണ് യഥാർത്ഥത്തിൽ ഫയർ ഫോഴ്സ്. ആവിശ്യമായ ഉദ്യോഗസ്ഥരില്ലാത്തതും, വെള്ളത്തി ന്റെ ലഭ്യതക്കുറവും, വാഹനങ്ങൾ എത്തിച്ചേരാത്ത സ്ഥലങ്ങളിൽ തീ അണയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടുമാണ് നിലനിൽക്കുന്ന പ്രധന വെല്ലുവിളി.