
ഓരോ രാജ്യങ്ങള്‍ക്കും അവരവരുടേതായ സംസ്‌കാരവും നിയമങ്ങളും ആണ് .ഓരോ രാജ്യങ്ങളിലെയും വ്യത്യസ്തതമായ സംസാകാരവും ജീവിത രീതിയും മറ്റു രാജ്യങ്ങളെ അമര്പ്പിക്കുകയും ചെയ്യുന്നതായിരിക്കും . അതിനു പ്രേതന കാരണം നമ്മള്‍ ജനിച്ച് വളർന്ന രാജ്യത്തെ കാര്യങ്ങള്‍ക്ക് വിപരീതമായി തോന്നുന്നതെല്ലാം നമുക്ക് വിചിത്രമായ കാര്യങ്ങൾ ആയതുകൊണ്ടാണ് …