Banner Ads

ഇതെന്ത് നിയമം ; ഉടമസ്ഥന്റെ ഭൂമി നഷ്ട്ടത്തിന്റെ വക്കിലേക്കോ? 😳

ഡിസംബർ ഒന്നുമുതൽ 31 വരെ ഒരു ലക്ഷത്തോളം അപേക്ഷ കൾ കിട്ടിയതിൽ 50,001 എണ്ണ മാണ് തീർപ്പാക്കാനായത്. ഫോം 5 ( നെൽവയൽ തണ്ണീർത്തട സം രക്ഷണ നിയമപ്രകാരം തയ്യാറാ ക്കിയ ഡാറ്റാ ബാങ്കിൽ തെറ്റായി രേഖപ്പെടുത്തിയ ഭൂമിയുടെ സ്ഥി തി മാറ്റാനുള്ള അപേക്ഷ) പ്രകാര മുള്ള28,415അപേക്ഷകളും ഫോം 6 പ്രകാരമുള്ള (തരംമാറ്റം) 21586 അപേക്ഷകളുമാണ് തീർപ്പാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *