വൈറലായി രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ….

    എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കിയ നരേന്ദ്ര മോദിയുടെ ഒരു ചിത്രം അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.....ഈ ചിത്രം കര്‍ണാടകയിലെ ഗോകര്‍ണത്ത് നിന്ന് ഫ്രഞ്ച് ടൂറിസ്റ്റ് പകര്‍ത്തിയതാണ് എന്നായിരുന്നു പ്രചാരണം.....