”ആന്റണി”യുടെ ടീസര്‍ റിലീസ് ഒക്ടോബര്‍ 19ന്

    മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ജോഷിയുടെ പുതിയ ചിത്രമായ ''ആന്റണി''യുടെ ടീസര്‍ ഒക്ടോബര്‍ 19ന് റിലീസ് ചെയ്യും.....ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശന്‍, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.....