ചരിത്രം ചികയുമ്പോൾ ;വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം….

    കോട്ടയം ജില്ലയിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം ഒട്ടേറെ അപൂര്‍വ്വതകളും പ്രത്യേകതകളും ഉള്ള ക്ഷേത്രമാണ്.....ചരിത്രത്തിലും വിശ്വാസങ്ങളിലും ഒരുപോലെ സമ്പന്നമായ ഇവിടെ രാമലക്ഷ്മണന്മാര്‍ വന്നുപോയിട്ടുണ്ടെന്നാണ് വിശ്വാസം. ഒപ്പംതന്നെ പല മുനിമാരും ഋഷികളും ഇവിടെ തപസ്സനുഷ്ഠിച്ചിട്ടുമുണ്ട്. കേരളത്തിലെ സംരക്ഷിത സ്മാരകം കൂടിയാണ് ഈ ക്ഷേത്രം.....

കോട്ടയം ജില്ലയിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം ഒട്ടേറെ അപൂര്‍വ്വതകളും പ്രത്യേകതകളും ഉള്ള ക്ഷേത്രമാണ്. ചരിത്രത്തിലും വിശ്വാസങ്ങളിലും ഒരുപോലെ സമ്പന്നമായ ഇവിടെ രാമലക്ഷ്മണന്മാര്‍ വന്നുപോയിട്ടുണ്ടെന്നാണ് വിശ്വാസം.ഒപ്പംതന്നെ പല മുനിമാരും ഋഷികളും ഇവിടെ തപസ്സനുഷ്ഠിച്ചിട്ടുമുണ്ട്. കേരളത്തിലെ സംരക്ഷിത സ്മാരകം കൂടിയാണ് ഈ ക്ഷേത്രം.