ഫ്ലോറിഡയിൽ ആഞ്ഞടിച്ച് ഇയാൻ ചുഴലിക്കൊടുങ്കാറ്റ്

    മണിക്കൂറില്‍ 125 മൈല്‍ വേഗം

അമേരിക്കയിലെ ഫ്ലോറിഡയെ വിറപ്പിച്ച് ഇയാൻ ചുഴലിക്കൊടുങ്കാറ്റ്. മണിക്കൂറിൽ 125 മൈൽ വേഗതയിലാണ് ഇയാൻ ഫ്ലോറിഡയെ കടപുഴക്കുന്നത്.  സുരക്ഷാ മുൻകരുതലായി 25 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. 1921 ന് ശേഷം ഫ്ലോറിഡ നേരിടുന്ന ഏറ്റവും വലിയ കൊടുങ്കാറ്റ്.